sahal-19

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ സഹലും ലൂണയും ജിയാനുവും ഇടംപിടിച്ചു. കെ.പി.രാഹുല്‍ പകരക്കാരുടെ നിരയിലാണ്. പ്രഭ്സുഖന്‍ ഗില്‍ ഗോൾ വല കാക്കും. 

 

ISL: Sahal Samad, luna and Apostolos Giano in sqaud