ഇന്ത്യയിലെ ഫൈവ് ജി കൊമേഴ്സ്യല്‍ സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. ദീപാവലിയോടെ ചെന്നൈ, മുംബൈ, ഡൽഹി, കൊല്‍ക്കത്ത നഗരങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫൈവ് ജി എത്തിക്കഴിഞ്ഞാല്‍ നിത്യജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‌ടെക് ലോകവും സാധാരണക്കാരും ആ മാറ്റങ്ങളെ കൗതുകത്തോടും പ്രതീക്ഷയോടുമാണ് കാത്തിരിക്കുന്നത്. എന്താണ് 5 ജി അഥവാ അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ? 5G വന്നാൽ നമ്മുടെ നിത്യ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കുക? വിഡിയോ കാണാം 

What is 5G? How will it transform our lives? | Explained