‘വീട്ടില്‍ കഴിയാനാകുന്നില്ല’; പൊറുതിമുട്ടിയെന്ന് ഓണംബംപര്‍ വിജയി
-
Published on Sep 23, 2022, 03:12 PM IST
സഹായം തേടിവരുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണംബംപര്‍ വിജയി. വീട്ടില്‍ കഴിയാനാകുന്നില്ല. ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്ന് അനൂപ്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ സന്ദേശം അനൂപ് പങ്കുവച്ചു.
38eca5dm2k6om4v2rtkl44siv3 58l2bephaqd4lr5h88avjnutu0