രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പോക്കറ്റടി സംഘം കടന്നുകൂടി. നേമത്ത് നിന്നുള്ള യാത്രയിലാണ് നാലംഗ സംഘം യാത്രയില്‍ ചേര്‍ന്നതായി പൊലീസ് തിരിച്ചറിഞ്ഞത്. ഓണം സമാപനഘോഷയാത്ര തുടങ്ങും മുന്‍പ് ഇവരെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. വിഡിയോ റിപ്പോർട്ട് കാണാം.