conductor-suspensionN

TAGS

കെഎസ്ആർടിസി പമ്പ സ്പെഷ്യല്‍ ഓഫിസറുടെ മര്‍ദനമേറ്റ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ഓഫിസറെ മര്‍ദിച്ചു എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പരാമര്‍ശം. എന്നാല്‍ അയ്യപ്പന്‍മാരുടെ ആവശ്യപ്രകാരം ബസ് നിര്‍ത്തിയതിന് കണ്ടക്ടര്‍ക്കായിരുന്നു മര്‍ദനമേറ്റത്