TAGS

 

ഒരു വാട്സാപ്പ് സന്ദേശം ക്ലിക്ക് ചെയ്തതോടെ റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം രൂപ. ആന്ധ്രയിലെ അണ്ണാമയ്യ ജില്ലയിലാണ് സംഭവം. വരലക്ഷ്മി എന്ന അധ്യാപികയുടെ മൊബൈല്‍ഫോണ്‍ ഹാക്ക് ചെയ്താണ് കൃത്യം ഒപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ക്രൈം പൊലിസില്‍ വരലക്ഷ്മി കേസ് നല്‍കി.