കണ്ണൂരില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. പ്രിയ ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം തടഞ്ഞു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹര്‍ജിയിലാണ് നടപടി. യു.ജി.സിയെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശംഹര്‍ജി 31ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് സ്റ്റേ. വിഡിയോ റിപ്പോർട്ട് കാണാം.