ഹൈബിക്കെതിരായ സോളര്‍ പീഡനക്കേസ് അവസാനിപ്പിക്കുന്നു; തെളിവില്ലെന്ന് സിബിഐ
-
Published on Aug 14, 2022, 09:15 AM IST
ഹൈബി ഇൗഡനെതിരായ സോളര്‍ പീഡനക്കേസ് അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. എംഎല്‍എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
-
-
-
723n79mp54ashl0q80hon5rbib mo-politics-leaders-hibieden mo-news-common-solarcase uqbnlkghpo1h10v0n12refssc