chennai-theft
ഫെഡ് ബാങ്ക് അരും‌‌മ്പാക്കം ശാഖയില്‍ 20 കോടി രൂപയുടെ കവര്‍ച്ച. ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയായിരുന്നു കവര്‍ച്ച. പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയത് ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തില്‍. നഷ്ടമായത് ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണം.