Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Latest
ചെന്നൈയിൽ ജീവനക്കാരന്റെ നേതൃത്വത്തില്‍ ബാങ്ക് കൊള്ള; 20 കോടി കവർന്നു
സ്വന്തം ലേഖകൻ
india
Published on Aug 13, 2022, 07:48 PM IST
Share
ഫെഡ് ബാങ്ക് അരുംമ്പാക്കം ശാഖയില്‍ 20 കോടി രൂപയുടെ കവര്‍ച്ച. ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയായിരുന്നു കവര്‍ച്ച. പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയത് ബാങ്കിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍. നഷ്ടമായത് ഇടപാടുകാര്‍ ഈടായി നല്കിയ സ്വര്‍ണം.