മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷണന്‍. ‌ഇഡി നോട്ടീസുകള്‍ക്കു പിന്നിലെ ലക്ഷ്യം കിഫ്ബി പ്രവര്‍ത്തനം തടസപ്പെടുത്തുക എന്നതാണ്. ആരെയും എന്തും ചെയ്യാമെന്ന രീതിയിലാണ് ഇഡി നീങ്ങുന്നതെന്നും കോടിയേരി പറഞ്ഞു. സോണിയയ്ക്കും രാഹുലിനുമെതിരെ നടത്തുന്ന നീക്കം പോലെയാണ് തോമസ് ഐസക്കിനെതിരെ ഇ.ഡി. നീങ്ങുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.