carnews

TAGS

കൊല്ലം കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ചു. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. അരുണിനെ പിടിച്ചു വലിച്ച് മുന്നിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്. കാർ കണ്ടെത്താൻ പൊലിസ് അന്വേഷണം തുടങ്ങി.