aalapuzha-sea-death
ആലപ്പുഴ ചെട്ടികാട് തീരക്കടലില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെട്ടികാട് വെളിയില്‍ ജലാസിയോസ് ജോസഫ് ആണ് മരിച്ചത്. കടല്‍ക്ഷോഭം രൂക്ഷമായതിനാലാണ് വള്ളം മറിഞ്ഞത്.