മെഡല്‍ നേട്ടത്തില്‍ ആഹ്ലാദം പങ്കിട്ട് എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ നേട്ടം നല്‍കുന്ന ആത്മവിശ്വാസം ഇനിയും കൂടുതല്‍ മെഡലുകള്‍ നേടാന്‍ സഹായകമാകുമെന്ന് ഇരുവരും പറഞ്ഞു. ഇന്ത്യന്‍ അത‌്‌ലറ്റിക്സ് ടീം മാനേജര്‍ പി.ഐ.ബാബു താരങ്ങള്‍ക്കൊപ്പം ചേർന്നു. വിഡിയോ റിപ്പോർട്ട് കാണാം.