മുല്ലപ്പെരിയാര്‍: തുറന്ന ഷട്ടറുകളിൽ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി
-
Published on Aug 07, 2022, 10:36 AM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ തുറന്നിരിക്കുന്ന പത്ത് ഷട്ടറുകളില്‍ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം അധികമായി ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 2774 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നു. അണക്കെട്ടിലെ നീരൊഴുക്ക് ശക്തമാണ്. സെക്കന്‍ഡില്‍ 4131 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
22qj8e77ac6d0cu0hr5p08m5qj 77ijdb381qsfv5a9f8ofs8i0d6