TAGS

ഓണക്കാലത്ത് നിരക്ക് കൂട്ടി കെഎസ്ആർടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ധന. എ.സി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍  നിരക്ക് 15 ശതമാനം കൂട്ടി.