മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്.
കൊലപാതക സംഘം എത്തിയ കാര്‍ ഓടിച്ചിരുന്നത് ഇയാളെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്ന ഫാസിലിനെ കാറിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കടയിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.