Signed in as
തൃശൂരിൽ യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.
സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു
‘ആര്‍ക്കും എം പോക്സ് ഇല്ല’; ജാഗ്രതാ നടപടികളെടുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
മങ്കിപോക്സ് പടരുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
മങ്കിപോക്സല്ല, ഇനി 'എംപോക്സ്'; പരിഷ്കരിച്ച് ലോകാരോഗ്യ സംഘടന