sriram-venkataraman-renuraj

 

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. രേണു രാജ് എറണാകുളം കളക്ടര്‍. തിരുവനന്തപുരം കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. എം.ജി രാജമാണിക്യം റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍. നവ്ജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി. എസ്.ഹരികിഷോര്‍ കെഎസ്ഐഡിസി എംഡി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍. വിഡിയോ റിപ്പോർട്ട് കാണാം.