TAGS

വയനാട് കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ചവരുത്തിയ രണ്ട്  ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കെആർഎഫ്ബി അസി. എന്‍ജിനീയര്‍ക്കും അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കുമാണ് സസ്പെന്‍ഷന്‍. കെആർഎഫ്ബി പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി വിശദീകരണം തേടി.