Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Latest
കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍; ദുരൂഹതയെന്ന് കുടുംബം
സ്വന്തം ലേഖകൻ
india
Published on Jun 24, 2022, 09:49 AM IST
Share
കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍. കടവൂര്‍ സ്വദേശി അഷ്ടമിയെ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.