YouthFarzeenN

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തിയിട്ടില്ല. വിമാനത്തില്‍ മുദ്രാവാക്യം വിളിക്കുകമാത്രമാണ് ചെയ്തത്. 

 

 

ഇ.പി.ജയരാജന്റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റെന്നും  ജാമ്യാപേക്ഷയില്‍  പ്രതികള്‍ വാദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍  വാദിച്ചു.