anitha-pullayil-04
ലോക കേരള സഭാ സമ്മേളനത്തില്‍നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയില്‍ മനോരമ ന്യൂസിനോട്. ഒാപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തത്. അതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും അനിത. പ്രചരിക്കുന്ന ദൃശ്യം പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എടുത്തതാണെന്നും അനിത വ്യക്തമാക്കി.