യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനുനേരെ കല്ലേറ്, സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയെറിഞ്ഞു. തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിനെ തടഞ്ഞ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് പ്രവര്‍ത്തകര്‍ നോര്‍ത്ത് ഗേറ്റിലേക്ക്. യൂത്ത് കോണ്‍ഗ്രസുകാര്‍ എംജി റോഡ് ഉപരോധിക്കുന്നു.
ഇതിനിടെ, പ്രതിഷേധം നിര്‍ത്തില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ‘പിരിഞ്ഞുപോകുന്ന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. വിഡിയോ കാണാം: