ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. പാംപോറില്‍ എസ്.ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്.
ജമ്മുകശ്മീരിൽ ശക്തമായി തിരിച്ചടിച്ച് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു
കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നു
അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; കഠ്വയ്ക്ക് സമീപം പൊലീസ് വെടിവച്ചിട്ടു