cpm
കോഴിക്കോട് തിക്കൊടിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ക്കയറി കൊത്തിക്കീറുമെന്ന് ഭീഷണി. കൃപേഷിനേയും ഷുഹൈബിനേയും ഒാര്‍മ്മയില്ലേയെന്നും ചോദ്യമുയര്‍ത്തിയായിരുന്നു മുദ്രാവാക്യം വിളി.