CM-Video-02
സ്വപ്നയുടെ ആരോപണത്തില്‍ വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ട്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിന്‍റെ വിഡിയോ ആണ് പുറത്തുവിട്ടത്.