മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പിണറായി യാത്ര ഒഴിവാക്കണം. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആണ്. മുഖ്യമന്ത്രിയെ ഹൊറര്‍ സിനിമ കാണിക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.