യാത്രക്കാര്‍ക്ക് ആശ്വാസകരമായ നീക്കവുമായി റെയില്‍വേ. റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി. ആധാറുമായി ബന്ധിപ്പിച്ച ഐഡി ഉപയോഗിച്ച് 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. മാസത്തില്‍ 12 ടിക്കറ്റ് ബുക്ക് ചെയ്യാനായിരുന്നു ഇതുവരെ അനുമതി. വിഡിയോ റിപ്പോർട്ട് കാണാം.
ആധാറുമായി ബന്ധിപ്പിക്കാത്ത ഐ.ഡി ഉപയോഗിച്ച് 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം