ചുരുങ്ങിയ വിലയിലും നല്‍കുന്ന റേഷന്‍ ധാന്യങ്ങള്‍ കേരളത്തില്‍ നിന്ന് വാങ്ങി കര്‍ണാടകത്തില്‍ മറിച്ചുവില്‍ക്കുന്നു. രണ്ടുരൂപയുടെ അരി കര്‍ണാടകത്തിലെ സംഘം വാങ്ങുന്നത് 15 രൂപയ്ക്ക്. 

 

കാസര്‍കോട് മാര്‍ക്കറ്റിലെ അനധികൃത വില്‍പ്പനയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഇത് കര്‍ണാടകയില്‍ എത്തിച്ച് പുതിയ പേരിലാകും തിരികെ വിപണിയില്‍ എത്തുക.