TAGS

22 യാത്രക്കാരുമായി നേപ്പാള്‍ വിമാനം കാണാതായി. യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍. 

 

നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്നു വിമാനം. വിമാനത്തിനായി തിരച്ചില്‍ തുടരുന്നു.