തന്‍റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തിയെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ആദ്യ റൗണ്ടില്‍  ധബാരിക്കുരുവി ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി അംഗം തന്നെ പറഞ്ഞു. അത് അന്തിമ റൗണ്ടിലെത്തില്ല, ഇതിനിടയില്‍ ഇടപെടലുണ്ടായിയെന്നും സംവിധായകൻ ആരോപിക്കുന്നു. വിഡിയോ കാണാം. 

 

'അവാര്‍ഡ് കിട്ടാത്തതിലല്ല പരാതി, സിനിമ പൂഴ്ത്തിവെച്ചതിന്‍റെ കാരണം അറിഞ്ഞേ പറ്റൂവെന്നും പ്രിയനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.