vismaya-kirankumar-2

കൊല്ലത്തെ വിസ്മയ കേസിലെ തെളിവായ ശബ്ദരേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന്. ഭര്‍ത്താവ് കിരണ്‍ മര്‍ദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞ് പറയുന്നതാണ് ശബ്ദരേഖയില്‍. 

 

വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛന് അയച്ച ശബ്ദരേഖ കേസില്‍ തെളിവായി നൽകിയിരുന്നു. കേസില്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.