Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Latest
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; രണ്ടിടത്ത് റെഡ് അലര്‍ട്
സ്വന്തം ലേഖകൻ
india
Published on May 14, 2022, 01:54 PM IST
Share
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്. നാളെയും മറ്റന്നാളും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്