Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Latest
മദ്യവില കൂട്ടേണ്ടിവരും; ബെവ്കോ നഷ്ടത്തിലെന്ന് മന്ത്രി
സ്വന്തം ലേഖകൻ
india
Published on May 14, 2022, 12:57 PM IST
Share
TAGS
Beverages Corporation
മദ്യവില കൂട്ടേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്. നയപരമായ തീരുമാനമാണ് ഇനിവേണ്ടത്. സ്്പിരിറ്റിന്റെ വില കൂടുകയും ലഭ്യതകുറയുകയും ചെയ്തു. ബെവ്കോ നഷ്ടത്തിലാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Related Articles
വെയര്‍ഹൗസിലെ മദ്യം ബാറുകളിലേക്ക്; ഔട് ലെറ്റുകളിൽ ക്ഷാമം: സന്ദേശം പുറത്ത്
May 16, 2022