bulldozer

TAGS

ഡല്‍ഹിയില്‍ വീണ്ടും ഇടിച്ചുനിരത്തല്‍. ഷഹീന്‍ബാഗില്‍ ഉള്‍പെടെ പൊളിക്കലിന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി.

ഇടിച്ചുനിരത്തിലിനെത്തിയ ബുള്‍ഡോസറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.