തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കുന്നതില്‍ തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മല്‍സരിക്കുമോയെന്നതില്‍ തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ആം ആദ്മി സംസ്ഥാന സെക്രട്ടറി പത്മനാഭന്‍ ഭാസ്കരന്‍ പറഞ്ഞു.