Kodanad
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കോടനാട് കേസ് വീണ്ടും തുറന്നത് ചൂടുള്ള ചര്‍ച്ചയാവാന്‍ മിനിറ്റുകള്‍ വേണ്ടിവന്നില്ല. ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികലയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശശികലയെ ചോദ്യം ചെയ്യാന്‍ നൂറ് ചോദ്യങ്ങളാണ് അന്വേഷണ സംഘം തയ്യാറാക്കിയത്. അതിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുറത്തുവരാനുണ്ട് എന്നതും ശ്രദ്ധേയം. ജയലളിതയുടെ മരണത്തില്‍ ഉള്‍പ്പെടെ. വിഡിയോ സ്റ്റോറി കാണാം...