ഡല്‍ഹിയിലും ഇടിച്ചുനിരത്തലിന് ബിജെപി; നടപടി സംഘര്ഷമുണ്ടായിടത്ത്
-
Published on Apr 20, 2022, 10:26 AM IST
ഡല്‍ഹിയിലും ഇടിച്ചുനിരത്തലിന് ബി.ജെ.പി നീക്കം. ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ മേഖലകളിലാണ് നടപടിക്കൊരുങ്ങുന്നത്. കോര്‍പറേഷന്റെ ആവശ്യപ്രകാരം വന്‍ പൊലീസ് സന്നാഹമെത്തി. മധ്യപ്രദേശിലെ ഉള്‍പെടെ സംഘര്‍ഷമേഖലകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു.
-
-
-
72aoocu1v6g2t7p78b5hachh8d 10k3kdbtpv238s49ersbqdum3j mo-news-national-states-delhi