ബത്തേരി ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാന ആക്രമണം. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഈ മാസം ഒന്‍പതിനാണ് ആക്രമണം. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.  അപകടത്തില്‍പ്പെട്ടത് കോഴിക്കോട് സ്വദേശികളാണ്. ആന ആക്രമിക്കാന്‍ കാരണം യാത്രക്കാരുടെ പ്രകോപനമെന്നും, യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കിയെന്നും വനവകുപ്പ് വ്യക്തമാക്കി. വിഡിയോ കാണാം:-