joysana-wedding

TAGS

കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹത്തിലെ വധു ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. ജോയ്സനയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.