jahangeer-arrest
ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍ പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്‍സാര്‍ അടക്കം 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആയുധശേഖരവും പിടികൂടി.