TAGS

കെ.എസ്.ഇ.ബി ചെയര്‍മാനെതിരായ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെഎസ്ഇബി ഒാഫീസേഴ്സ് അസോസിയേഷന്‍. പ്രതികാരനടപടി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. മന്ത്രിതലചര്‍ച്ചയ്ക്ക് ഇതുവരെ ക്ഷണമില്ലെന്നും വര്‍ക്കിങ് പ്രസിഡന്‍റ് ആര്‍. ബാബു പറഞ്ഞു.