രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്ക്ക് നൽകുന്നതെന്ന് അലിയാർ. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ രാവിലെ ഒൻപത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും പാറ സ്വദേശി അലിയാർ മനോരമ ന്യൂസിനോട്.