yechuri10-4
നിര്‍ണായക പ്രാധാന്യമുള്ള പാര്‍ട്ടി കോണ്‍ഗ്രസെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം സീതാറാം യച്ചൂരി. പാര്‍ട്ടി ഒന്നിച്ചു നീങ്ങണമെന്നും യച്ചൂരി പ്രതികരിച്ചു