ramachandra-dom-cpm
പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ചുമതലയെന്നും അത് കൃത്യമായി നിര്‍വഹിക്കുകയാണ് തന്‍റെ ദൗത്യമെന്നും പി.ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ബംഗാളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം രാമചന്ദ്ര ധോം പ്രതികരിച്ചു. പോളിറ്റ് ബ്യൂറോയില്‍ പട്ടികവിഭാഗ പ്രാതിനിധ്യം ഉറപ്പാക്കിയത് പ്രശംസനീയമെന്നും രാമചന്ദ്ര ധോം പറഞ്ഞു.