a-vijayaragavan10-4
ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് പി.ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം എ. വിജയരാഘവന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന് പുതിയ കണ്‍വീനര്‍ വരുമോ എന്ന ചോദ്യത്തോട് അതൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മറുപടി പറഞ്ഞു .