മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധന നടത്താം: സുപ്രധാന ഉത്തരവ്
-
Published on Apr 08, 2022, 04:10 PM IST
മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ സുരക്ഷാപരിശോധന നടത്താമെന്ന് സുപ്രീംകോടതി. പരിശോധനയ്ക്കുള്ള പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കാന്‍ മേല്‍നോട്ടസമിതിക്ക് നിര്‍ദേശം നല്‍കി. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഉത്തരവും സുപ്രീം കോടതി ഇറക്കി. വിഡിയോ റിപ്പോർട്ട് കാണാം:-
-
-
-
mo-environment-mullaperiyar-dam 5f2eru9mk11636d4s7ftscr0bs 678sc3uvg54i15q5sd4rb80vk9