സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം; എംഎൽഎയ്ക്ക് പരുക്ക്
-
Published on Mar 29, 2022, 12:55 PM IST
മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേവികുളം എംഎല്‍എ എ. രാജയ്ക്ക് പരുക്കേറ്റെന്ന് പരാതി. രാജയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-
-
-
-
5l9eq66ruma0khks57ldf4lroo 2incub9qd527vcmmcu382oaf6g mo-news-common-strike mo-judiciary-lawndorder-keralapolice