സില്‍വര്‍ലൈന്‍ പദ്ധതി 64,000 കോടി രൂപയ്ക്ക് തീരില്ലെന്ന് ഇ. ശ്രീധരന്‍. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു. രണ്ടുഭാഗത്തും മതില്‍ ഉയരുന്നത് പ്രധാനപ്രശ്നമാണ്. സമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട കാര്യമില്ലെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.